അസാപ് കേരള കോഴ്‌സുകള്‍

Share:

കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള നടത്തുന്ന ലാബ് കെമിസ്റ്റ്, ഫിറ്റ്‌നസ് ട്രെയിനര്‍, സൈബര്‍ സെക്യൂരിറ്റി, ഫുള്‍ സ്റ്റേക്ക്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

ജൂലൈ 24നകം അപേക്ഷിക്കണം.

രജിസ്‌ട്രേഷനായി ഫോണ്‍: 9495999653 /631/680 .

Share: