അസാപ് കേരളയില്‍ സ്‌കില്‍ കോഴ്സുകള്‍

Share:

പത്തനംതിട്ട: കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരള, തൊഴില്‍ അന്വേഷകര്‍ക്കായി വ്യത്യസ്ത തലങ്ങളില്‍ സ്‌കില്‍ കോഴ്സുകള്‍ നടത്തുന്നു.

പത്തനംതിട്ട ജില്ലയിലെ വിവിധ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളിലായി ഏഴോളം സ്‌കില്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

150 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പും 100 ശതമാനം പ്ലേസ്മെന്റും ഉറപ്പാക്കുന്ന കോഴ്സുകളുടെ വിവരങ്ങളും ഫോണ്‍ നമ്പരും:
കൂടല്‍ മുറിഞ്ഞകല്‍ ജി.വി.എച്ച്.എസ്.എസ് – സിസിടിവി ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍- ഫോണ്‍:9495999738, 9495999649.

പത്തനംതിട്ട തൈക്കാവ് ജി.എച്ച്.എസ്.എസ് – ഡയറ്റ് അസിസ്റ്റന്റ് -ഫോണ്‍:9495999770, 9495999649.

ആലുംതുരുത്തി കടപ്ര കെ.എസ്.ജി.എച്ച്.എസ്.എസ് – ഫാഷന്‍ ഡിസൈനര്‍, ഡയറ്റ് അസിസ്റ്റന്റ് -ഫോണ്‍: 9495999717, 9495999649.

അടൂര്‍ ജി.ജി.എച്ച്.എസ്.എസ് – ഹാന്‍ഡ് എംബ്രോയ്ഡര്‍, അസിസ്റ്റന്റ് ഫാഷന്‍ ഡിസൈനര്‍, റീടെയില്‍ സെയില്‍സ് അസോസിയേറ്റ് – ഫോണ്‍: 9495924889, 9495999649.

Tagsasap
Share: