നേ​​​​വി​​​​​​​​യിൽ പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ

Share:

പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ ആയി നേ​​​​വി​​​​​​​​യിൽ പ്രവേശനം ലഭിക്കാൻ അവസരം.
2022 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ഏ​​​​ഴി​​​​മ​​​​ല നാ​​​​വി​​​​ക അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം തു​​​​ട​​​​ങ്ങും. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം. ഓ​​​​ണ്‍​ലൈ​​​​ൻ ആയാണ് അ​​​​പേ​​​​ക്ഷിക്കേണ്ടത്.

ലോ​​​​ജി​​​​സ്റ്റി​​​​ക്സ്/​​​​വ​​​​ർ​​​​ക്സ്

വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത: കു​​​​റ​​​​ഞ്ഞ​​​​ത് 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ എൻജി നിയറിംഗ് ബിരുദം.

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: ഉ​​​​യ​​​​രം 157 സെ.​​​​മീ (പു​​​​രു​​​​ഷ​​​​ൻ), 152 സെ.​​​​മീ (സ്ത്രീ). ​​​​തൂ​​​​ക്കം ആ​​​​നു​​​​പാ​​​​തി​​​​കം.
കാ​​​​ഴ്ച​​​​ശ​​​​ക്തി: ലോ​​​​ജി​​​​സ്റ്റി​​​​ക്സ്, എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ – ര​​​​ണ്ടു ക​​​​ണ്ണു​​​​ക​​​​ൾ​​​​ക്കും കു​​​​റ​​​​ഞ്ഞ​​​​ത് 6/60, 6/60 ക​​​​ണ്ണ​​​​ട ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് 6/6, 6/12 വ​​​​ർ​​​​ണാ​​​​ന്ധ​​​​ത/ നി​​​​ശാ​​​​ന്ധ​​​​ത​​​​ പാ​​​​ടി​​​​ല്ല.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഷോ​​​​ർ​​​​ട്ട് ലി​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ 2021 ജൂ​​​​ണ്‍ – ഒ​​​​ക്ടോ​​​​ബ​​​​ർ മാ​​​​സ​​​​ത്തി​​​​ൽ ബാം​​​​ഗ​​​​ളൂ​​​​ർ, ഭോ​​​​പ്പാ​​​​ൽ, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു ക്ഷ​​​​ണി​​​​ക്കും.

ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ടെ​​​​സ്റ്റ്, പി​​​​ക്ച​​​​ർ പെ​​​​ർ​​​​സ​​​​പ്ഷ​​​​ൻ, ഡി​​​​സ്ക​​​​ഷ​​​​ൻ ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ണ്ട്. സൈ​​​​ക്കോ​​​​ള​​​​ജി​​​​ക്ക​​​​ൽ ടെ​​​​സ്റ്റ്, ഗ്രൂ​​​​പ്പ് ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് ര​​​​ണ്ടാം ഘ​​​​ട്ടം. തു​​​​ട​​​​ർ​​​​ന്നു വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന.
ആ​​​​ദ്യ​​​​മാ​​​​യി എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു തേ​​​​ഡ് എ​​​​സി യാ​​​​ത്രാ​​​​ബ​​​​ത്ത ന​​​​ൽ​​​​കും.
തു​​​​ട​​​​ക്കം, സ​​​​ബ്-​​​​ല​​​​ഫ്റ്റ​​​​ന​​​​ന്‍റ് റാ​​​​ങ്കി​​​​ലാ​​​​യി​​​​രി​​​​ക്കും

കൂടുതൽ വിവരങ്ങൾ https://www.joinindiannavy.gov.in/ എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റിൽ ലഭിക്കും.

Share: