• 1
    Nov

    ഇ​ന്ത്യ​ൻ നേ​വി​: അപേക്ഷ ക്ഷണിച്ചു

    ഇ​ന്ത്യ​ൻ നേ​വി​യി​ൽ  ഫ​യ​ർ​മാ​ൻ  (122) , ഫ​യ​ർ എ​ൻ​ജി​ൻ ഡ്രൈ​വ​ർ  (7 ) ഒ​ഴി​വുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . ഈ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡി​നു കീ​ഴി​ൽ തി​രു​ന​ൽ​വേ​ലി, വി​ശാ​ഖ​പ​ട്ട​ണം, ...
  • 19
    May

    ഇന്ത്യൻ നേവിയിൽ ചാ​ർ​ജ് മാൻ : 372 ഒഴിവുകൾ

    ചാ​ർ​ജ് മാൻ ത​സ്തി​ക​യി​ലെ 372 ഒ​ഴി​വു​ക​ളി​ലേ​ക്ക് ഇന്ത്യൻ നേവി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​തേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ് (കൊ​ച്ചി), അ​ന്ത​മാ​ൻ ആ​ൻ​ഡ് നി​ക്കോ​ബാ​ർ ക​മാ​ൻ​ഡ് (പോ​ർ​ട്ട്ബ്ല​യ​ർ) വെ​സ്റ്റേ​ണ്‍ നേ​വ​ൽ ...
  • 27
    Sep

    ഓ​​​​​ഫീ​​​​​സ​​​​​ർ തസ്തികകളിലേക്ക് ഇ​​​​​ന്ത്യ​​​​​ൻ നേ​​​​​വി അപേക്ഷ ക്ഷണിച്ചു

    ഓ​​​​​ഫീ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 181 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​ൻ നേ​​​​​വി അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും പു​​​​​രു​​​​​ഷ​​​​​ന്മാ​​​ർ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ്, എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ബ്രാ​​​​​ഞ്ചു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് കേ​​​​​ഡ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ്(​​​​​ജി​​​​​എ​​​​​സ്)/​​​​​ ...
  • 20
    Jul

    ഇന്ത്യൻ നേവിയിൽ ഒഴിവുകൾ; പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

    മെട്രിക് റിക്രൂട്ട്മെൻ്റിൽ സെയിലർ തസ്തികയിലേക്ക് പത്താം ക്ലാസ് പാസായിട്ടുള്ള അവിവാഹിതരായ പുരുഷൻമാർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുകൾ: 350 പ്രായപരിധി 17-20 വയസ് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഐ.എൻ.എസ് ...
  • 1
    May

    സെ​​​​യി​​​​ല​​​​ർ: ഇന്ത്യൻ നേവി അപേക്ഷ ക്ഷണിച്ചു

    സെ​​​​യി​​​​ല​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ ആ​​​​ർ​​​​ട്ടി​​​​ഫൈ​​​​സ​​​​ർ അ​​​​പ്ര​​​​ന്‍റീ​​​​സ്, സീ​​​​നി​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ഒഴിവുകളിലേക്ക് ഇ​​​​ന്ത്യ​​​​ൻ നേ​​​​വി അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.​​​​ 2,500 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. 2021 ഓ​​​​ഗ​​​​സ്റ്റ് ബാ​​​​ച്ചി​​​​ലേ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. ആ​​​​ർ​​​​ട്ടി​​​​ഫൈ​​​​സ​​​​ർ ...
  • 14
    Apr

    നേ​​​​വി​​​​​​​​യിൽ പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ

    പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ ആയി നേ​​​​വി​​​​​​​​യിൽ പ്രവേശനം ലഭിക്കാൻ അവസരം. 2022 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ഏ​​​​ഴി​​​​മ​​​​ല നാ​​​​വി​​​​ക അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം തു​​​​ട​​​​ങ്ങും. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം. ഓ​​​​ണ്‍​ലൈ​​​​ൻ ആയാണ് അ​​​​പേ​​​​ക്ഷിക്കേണ്ടത്. ...
  • 2
    Oct

    നേ​വി​യി​ൽ പ്ലസ്ടു കേഡറ്റ് ബിടെക് എൻട്രി

    ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു കേ​ഡ​റ്റ് (ബി​ടെ​ക്) എ​ൻ​ട്രി സ്കീ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച മാ​ർ​ക്കോ​ടെ പ്ല​സ്ടു പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ...
  • 29
    Jun

    ഇന്ത്യൻ നേവിയിൽ ഒഴിവുകൾ

    സീ​​​​​​നി​​​​​​യ​​​​​​ര്‍ സെ​​​​​​ക്ക​​​​​​ന്‍ഡ​​​​​​റി റി​​​​​​ക്രൂ​​​​​​ട്ട്‌​​​​​​സ്, ആ​​​​​​ർ​​​​​​ട്ടി​​​​​​ഫൈ​​​​​​സ​​​​​​ർ അ​​​​​​പ്ര​​​​​​ന്‍റീ​​​​​​സ് റി​​​​​​ക്രൂ​​​​​​ട്ട്മെ​​​​​​ന്‍റ് ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് ഇന്ത്യൻ നേവി അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​ച്ചു. അ​​​​​​വി​​​​​​വാ​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യ പു​​​​​​രു​​​​​​ഷ​​​​​​ന്‍മാ​​​​​​ര്‍ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. എ​​​​​​ഴു​​​​​​ത്തു​​​​​​പ​​​​​​രീ​​​​​​ക്ഷ, ശാ​​​​​​രീ​​​​​​രി​​​​​​ക ക്ഷ​​​​​​മ​​​​​​താ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന, വൈ​​​​​​ദ്യ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ ...
  • 25
    May

    ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യി​​​ൽ അവസരം

    അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കും വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ പെ​​​ർ​​​മ​​​ന​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ, ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​കാ​​​ൻ ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യി​​​ൽ അ​​​വ​​​സ​​​രം. ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് അപേക്ഷിക്കാം. ഓ​​​ഫീ​​​സ​​​ർ കേ​​​ഡ​​​റി​​​ൽ നേ​​​രി​​​ട്ട് ക​​​മ്മീ​​​ഷ​​​ൻ ...
  • 10
    May

    മ്യുസി​​​​ഷ​​​​ന്‍ സെ​​​​യി​​​​ലർ : ഇന്ത്യൻ നേവി അപേക്ഷ ക്ഷണിച്ചു.

    ഇന്ത്യൻ നേ​​​​വി​​​​യി​​​​ല്‍ മ്യുസിഷ​​​​ന്‍ സെ​​​​യി​​​​ല​​​​റാ​​​​കാ​​​​ന്‍ അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ന്‍​മാ​​​​രിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.​​​​ ഒ​​​​ക്ടോ​​​​ബ​​​​റി​​​​ല്‍ തു​​​​ട​​​​ങ്ങു​​​​ന്ന ബാ​​​​ച്ചി​​​​ലേ​​​​ക്കാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം. യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യ​​​​വും മ്യൂ​​​​സി​​​​ക്കി​​​​ല്‍ നിശ്ചിത യോ​​​​ഗ്യ​​​​ത​​​​യും: വെ​​​​സ്റ്റേ​​​​ണ്‍ ...