ഇ​ന്ത്യ​ൻ നേ​വി​: അപേക്ഷ ക്ഷണിച്ചു

Share:

ഇ​ന്ത്യ​ൻ നേ​വി​യി​ൽ  ഫ​യ​ർ​മാ​ൻ  (122) , ഫ​യ​ർ എ​ൻ​ജി​ൻ ഡ്രൈ​വ​ർ  (7 ) ഒ​ഴി​വുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . ഈ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡി​നു കീ​ഴി​ൽ തി​രു​ന​ൽ​വേ​ലി, വി​ശാ​ഖ​പ​ട്ട​ണം, ചി​ൽ​ക, സു​ന​ബെ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒഴിവുകൾ .

യോ​ഗ്യ​ത: പ​ത്താം ക്ലാ​സ് ജ​യം. ഫ​യ​ർ എ​ൻ​ജി​ൻ ഡ്രൈ​വ​ർ​ക്ക് ഹെ​വി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​ൽ മൂ​ന്നു വ​ർ​ഷ പ​രി​ച​യ​വും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും വേ​ണം.
ജ​ന​റ​ൽ സെ​ൻ​ട്ര​ൽ സ​ർ​വീ​സ് ഗ്രൂ​പ്പ് സി- ​നോ​ണ്‍​ഗ​സ​റ്റ​ഡ്, നോ​ണ്‍ മി​നി​സ്റ്റീ​രി​യ​ൽ, നോ​ണ്‍ ഇ​ൻ ഡ​സ്ട്രി​യ​ൽ ത​സ്തി​ക​യാ​ണ്.
അ​പേ​ക്ഷി​ക്കാനുള്ള അവസാന തിയതി : ഡി​സം​ബ​ർ 20
കൂടുതൽ വിവരങ്ങൾക്ക് : www.indiannavy.nic.in

Share: