ക​റ​ൻ​സി നോ​ട്ട് പ്ര​സി​ൽ 117 ഒ​ഴി​വുകൾ

Share:

നാ​സി​ക്ക് : ക​റ​ൻ​സി നോ​ട്ട് പ്ര​സി​ൽ നിലവിലുള്ള 117 ഒ​ഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തിക: സൂ​പ്പ​ർ​വൈ​സ​ർ (ടെ​ക്നി​ക്ക​ൽ ഓ​പ്പ​റേ​ഷ​ൻ -പ്രി​ന്‍റിം​ഗ്) ഒ​ന്നാം ക്ലാ​സ് എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ (പ്രി​ന്‍റിം​ഗ്) അ​ല്ലെ​ങ്കി​ൽ ബി​ഇ/​ബി​ടെ​ക്/​ബി​എ​സ് സി ​എ​ൻ​ജി​നീ​യ​റിം​ഗ് (പ്രി​ന്‍റിം​ഗ്)
പ്രാ​യം: 18-30.

സൂ​പ്പ​ർ​വൈ​സ​ർ (ഒ​ഫീ​ഷ​ൽ ലാം​ഗ്വേ​ജ്): ഹി​ന്ദി/​ഇം​ഗ്ലീ​ഷി​ൽ പി​ജി (ബി​രു​ദ​ത്തി​ന് ഹി​ന്ദി/​ഇം​ഗ്ലി​ഷ് ഒ​രു വി​ഷ​യ​മാ​യി​രി​ക്ക​ണം), ഒ​രു വ​ർ​ഷ ട്രാ​ൻ​സ്‌​ലേ​ഷ​ൻ പ​രി​ച​യം.
പ്രാ​യം: 18-30.
ആ​ർ​ട്ടി​സ്റ്റ് (ഗ്രാ​ഫി​ക് ഡി​സൈ​ൻ): ആ​ർ​ട്സ്/​വി​ഷ്വ​ൽ ആ​ർ​ട്സ്/​വൊ​ക്കേ​ഷ​ന​ൽ (ഗ്രാ​ഫി​ക്സ്) ബി​രു​ദം (ഗ്രാ​ഫി​ക് ഡി​സൈ​ൻ/​ക​മേ​ഴ്സ്യ​ൽ ആ​ർ​ട്സി​ന് 55% മാ​ർ​ക്ക് വേ​ണം);
പ്രാ​യം: 18-28.

സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ്: 55% മാ​ർ​ക്കോ​ടെ ഏ​തെ​ങ്കി​ലും ബി​രു​ദം, കം​പ്യൂ​ട്ട​ർ അ​റി​വ്, ഇം​ഗ്ലീ​ഷ്/ ഹി​ന്ദി സ്റ്റെ​നോ​ഗ്ര​ഫി​യി​ലും ടൈ​പ്പിം​ഗി​ലും പ്രാ​വീ​ണ്യം.
പ്രാ​യം: 18-28.
ജൂ​നി​യ​ർ ടെ​ക്നി​ഷ​ൻ വ​ർ​ക് ഷോ​പ് (ഇ​ല‌​ക‌്ട്രി​ക്ക​ൽ, മെ​ഷി​നി​സ്റ്റ്, ഫി​റ്റ​ർ, ഇ​ല​ക്‌​ട്രോ​ണി​ക്സ്, എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ്): ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ.
പ്രാ​യം: 18-25.

ജൂ​നി​യ​ർ ടെ​ക്നി​ഷ​ൻ (പ്രി​ന്‍റിം​ഗ്/ ക​ണ്‍​ട്രോ​ൾ): പ്രി​ന്‍റിം​ഗ് ട്രേ​ഡി​ൽ ഐ​ടി​ഐ/ പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി ഡി​പ്ലോ​മ. പ്രാ​യം: 18-25.
കൂടുതൽ വിവരങ്ങൾ www.cnpnashik.spmcil.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ലഭിക്കേണ്ട അവസാന തിയതി:  ന​വം​ബ​ർ 18

Share: