പ്രോജക്ട് മാനേജര്‍

Share:

കൊല്ലം : സുരക്ഷ പ്രോജക്ടില്‍ പ്രോജക്ട് മാനേജര്‍ തസ്തികയിലേക്ക് അഭിമുഖം. യോഗ്യത- പ്രോജക്ട് മാനേജര്‍: സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദാനന്തരബിരുദവും, റൂറല്‍ ഡെവലപ്പ്‌മെൻറ് ഹെല്‍ത്ത്, എച്ച് ഐ വി/ എയ്ഡ്‌സ് പ്രോഗ്രാം എന്നിവയില്‍ ഒന്നില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന.

മാര്‍ച്ച് 13ന് രാവിലെ 10ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഓഫീസില്‍ എത്തണം.
ഫോണ്‍: 0474 2796606, 7012071615.

വിലാസം എല്‍ എ എസ് കോമ്പോസിറ്റ് സുരക്ഷാ പ്രോജക്ട്, എ ആര്‍ സൂപ്പര്‍മാര്‍ക്കറ്റിനു സമീപം, മേടയില്‍ മുക്ക്, രാമന്‍കുളങ്ങര, കൊല്ലം.

Share: