കെല്ലിൽ പ്രോജക്ട് മാനേജർ കരാർ നിയമനം

292
0
Share:

കേരള സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ (കെൽ) പ്രോജക്ട് മാനേജർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക്: www.kel.co.in സന്ദർശിക്കുക.

ഇമെയിൽ: hr.corporate@kel.co.in

Share: