ത​​​മി​​​ഴ്‌​​​നാ​​​ട് പോ​​​ലീ​​​സി​​​ല്‍ കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍: 10 ,906 ഒഴിവുകൾ

265
0
Share:

കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ ഗ്രേ​​​ഡ് ര​​​ണ്ട്, ജ​​​യി​​​ല്‍ വാ​​​ര്‍ഡ​​​ന്‍ ഗ്രേ​​​ഡ് ര​​​ണ്ട്, ഫ​​​യ​​​ര്‍മാ​​​ന്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴ​​​വു​​​ക​​​ളി​​​ലേ​​​ക്ക്  ത​​​മി​​​ഴ്‌​​​നാ​​​ട് യൂ​​​ണി​​​ഫോം​​​ഡ് സ​​​ര്‍വീ​​​സ​​​സ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ബോ​​​ര്‍ഡ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
മൊ​​​ത്തം 10,906 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ര്‍ 26.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.tnusrbonline.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക.

Share: