ബി.ഇ.സി.ഐ.എല്ലില്‍ 51 ഒഴിവുകൾ

Share:
ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിൻറെ (ബി.ഇ.സി.ഐ.എല്‍)
ഹൈദരാബാദ്, ഡല്‍ഹി എന്നീ കേന്ദ്രങ്ങളിലെ 51 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
 
തസ്തികകൾ : ഡിജിറ്റല്‍ ഫോറന്‍സിക് എക്‌സ്‌പേര്‍ട്ട്, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍
 
ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയുള്ളമാതൃകയനുസരിച്ച് അപേക്ഷ  തയ്യാറാക്കി cyberjobs@becil.com എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
യോഗ്യത, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതല്‍ വിവരങ്ങൾ www.becil.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികൾക്ക് മാത്രമാകും അഭിമുഖം നടത്തുക. ഡല്‍ഹിയില്‍ വെച്ചാകും അഭിമുഖം.
അതിന് സാധിച്ചില്ലെങ്കില്‍ അഭിമുഖം ഓണ്‍ലൈനായി  നടത്തും.
അപേക്ഷിക്കാനുള്ള അവസാന തിയതി: മേയ് 06
Tagsbecil
Share: