ഇന്റര്‍വ്യൂ ജൂൺ 13ന്

Share:

തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജില്‍ അറബിക് വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിന് ജൂൺ  13ന് രാവിലെ 10.30ന് ഇന്റര്‍വ്യൂ നടത്തും.

കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള നിശ്ചിത യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.

ഫോണ്‍: 0471 2323040.

Share: