ഇന്ത്യൻ നേവിയിൽ ഒഴിവുകൾ; പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

Share:

മെട്രിക് റിക്രൂട്ട്മെൻ്റിൽ സെയിലർ തസ്തികയിലേക്ക് പത്താം ക്ലാസ് പാസായിട്ടുള്ള അവിവാഹിതരായ പുരുഷൻമാർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ: 350

പ്രായപരിധി 17-20 വയസ്

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഐ.എൻ.എസ് ചിൽക്കയിൽ 14 ആഴ്ച്ചത്തെ അടിസ്ഥാന പരിശീലനം നൽകും. . തുടർന്ന വിവിധ നേവൽ ട്രെയിനിംഗ് കേന്ദ്രങ്ങളിൽ പ്രൊഫഷണൽ ട്രെയിനിങ്ങുണ്ടാകും .
ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിയമനം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റായ www.joinindiannavy.gov.in സന്ദർശിക്കുക. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.

അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂലൈ 23

Share: