-
തൊഴിലധിഷ്ഠിത കോഴ്സുകൾ
ആലപ്പുഴഃ കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ... -
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ
തിരുഃ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2025-26 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കുള്ള അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെൻറ് ... -
സർട്ടിഫിക്കറ്റ് കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു
എറണാകുളം : സ്റ്റേറ്റ് റിസോഴ്സ് സെൻറർ കേരളയുടെ നേതൃത്വത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ... -
തൊഴില്‍ പരിശീലന കോഴ്‌സുകള്‍
കൊല്ലം : കോട്ടമുക്ക് ബി എസ് എസ് ജില്ലാ കേന്ദ്രത്തില്‍ വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സുകള്‍: ഡ്രസ്‌മേക്കിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, കട്ടിംഗ് ... -
കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെൻ റ ർ ഫോർ അഡ്വാൻസ്ഡ് പ്രിൻ റിം ഗ് & ട്രെയിനിംഗിൻ റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമാ ... -
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ
ആലപ്പുഴഃ ഹരിപ്പാട് എല്‍.ബി.എസ്. സെൻ റ റില്‍ ആരംഭിച്ച തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ (എസ്) (യോഗ്യത- പ്ലസ് ടു) ഡി.സി.എ, ഡി.ഇ ആന്‍ഡ് ... -
തൊഴിലധിഷ്ഠിത കോഴ്സ് : അപേക്ഷ ക്ഷണിച്ചു
പാലക്കാട് : നാഗലശ്ശേരി ഐ ടി ഐ യില്‍ വിവിധ ട്രേഡുകളില്‍ വനിതാ സംവരണ വിഭാഗത്തില്‍ ഓഫ്ലൈനായി അപേക്ഷിക്കാം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ട്രേഡ്, കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയ്ഡറി ... -
തൊഴിലധിഷ്ഠിത ഐടി കോഴ്സുകൾ
തിരുഃ സിഡിറ്റിൻറെ അംഗീകൃത പഠനകേന്ദ്രങ്ങളിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തലങ്ങളിലെ തൊഴിലധിഷ്ഠിത ഐടി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ആഗസ്റ്റ് ... -
അപേക്ഷ ക്ഷണിച്ചു
എറണാകുളം : സ്റ്റേറ്റ് റിസോഴ്സ് സെൻറര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് 2025 ജൂലൈ സെക്ഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹോസ്പിറ്റല്‍ ...



