‘യോഗ ‘ സ​യ​ൻ​സി​ൽ ഡിപ്ലോമ : അപേക്ഷ ക്ഷണിച്ചു

Share:

ന്യൂ​ഡ​ൽ​ഹി​യി​ലെ മൊ​റാ​ർ​ജി ദേ​ശാ​യി നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യോ​ഗ, ഒ​രു വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള നോ​ണ്‍ റ​സി​ഡ​ൻ​ഷ്യ​ൽ റെ​ഗു​ല​ർ കോ​ഴ്സാ​യ യോ​ഗ ഡി​പ്ലോ​മ​യ്ക്ക് ബി​രു​ദ​ധാ​രി​ക​ളി​ൽനി​ന്ന് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു. ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ഒ​രു സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​ണ് , മൊ​റാ​ർ​ജി ദേ​ശാ​യി നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യോ​ഗ.

യോ​ഗ്യ​ത : കു​റ​ഞ്ഞ​ത് 50 ശ​ത​മാ​നം മാ​ർ​ക്കാ​ടെ അം​ഗീ​കൃ​ത യൂ​ണി​വേ​ഴ്സി​റ്റി​യി​ൽനി​ന്നു​ള്ള ബി​രു​ദം. (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ/​ഒ​ബി​സി​ക്കാ​ർ​ക്ക് 45 ശ​ത​മാ​നം )

പ്രാ​യ​പ​രി​ധി : 2017 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് 30 വ​യ​സി​ൽ താ​ഴെ. (സ​ർ​വീ​സി​ൽ ഇ​രി​ക്കു​ന്ന അ​പേ​ക്ഷ​ക​ർ​ക്ക് ഡെ​പ്യൂ​ട്ടേ​ഷ​നി​ലൂ​ടെ  കോ​ഴ്സി​ന് ചേ​രു​ന്ന​തി​ന് 10 വ​ർ​ഷ​ത്തെ വ​യ​സി​ള​വ് ന​ൽ​കും.)

സീ​റ്റു​ക​ളു​ടെ എ​ണ്ണം : 120 (ജ​ന​റ​ൽ -60, ഒ​ബി​സി – 33, എ​സ്‌​സി 18, എ​സ്ടി -9) ഇ​തി​നു പു​റ​മേ  12 സ്പെ​ഷ​ൽ കാ​റ്റ​ഗ​റി സീ​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് : യോ​ഗ്യ​താ​ബി​രു​ദ​ത്തി​ലെ മെ​രി​റ്റ് കം ​റി​സ​ർ​വേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ.
ഫെ​ലോ​ഷി​പ്പ്, ഹോ​സ്റ്റ​ൽ സ​ബ്സി​ഡി, കാ​ഷ് റി​വാ​ഡ് : ഫെ​ലോ​ഷി​പ്പ് – നാ​ല്, ഹോ​സ്റ്റ​ൽ സ​ബ്സി​ഡി (പ​ര​മാ​വ​ധി 24), കാ​ഷ് അ​വാ​ർ​ഡ് (സ​മ​ർ​ഥ​രാ​യ 12 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്) എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

അ​പേ​ക്ഷാ​ഫോ​റ​വും അ​ഡ്മി​ഷ​ൻ ബ്രോ​ഷ​റും എം​ഡി​എ​ൻ​ഐ​വൈ​യു​ടെ ഓ​ഫീ​സി​ൽനി​ന്നു പ്ര​വൃ​ത്തി ദി​വ​സം രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ 500 രൂ​പ പ​ണ​മാ​യി/​ഏ​തെ​ങ്കി​ലും ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ന്‍റെ മൊ​റാ​ർ​ജി ദേ​ശാ​യി നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യോ​ഗ​യു​ടെ പേ​രി​ലു​ള്ള ന്യൂ​ഡ​ൽ​ഹി​യി​ൽ മാ​റാ​വു​ന്ന ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റ് ന​ൽ​കി വാ​ങ്ങാം.

500 രൂ​പ ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റ്  അ​യ​ച്ചാ​ൽ ത​പാ​ലി​ലും ല​ഭി​ക്കും.

അ​പേ​ക്ഷാ​ഫോ​റ​വും അ​ഡ്മി​ഷ​ൻ ബ്രോ​ഷ​റും വെ​ബ്സൈ​റ്റി​ൽനി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.
അ​പേ​ക്ഷ  സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 4 .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ: ​www.yogamdniy.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

ഫോ​ണ്‍ : 011-23714733.

Share: