എം ബി എ : അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ കേരള സർവകലാശാല നേരിട്ട് നടത്തുന്ന യു.ഐ.എം. അടൂർ സെൻററിൽ എം.ബി.എ. ദ്വിവത്സര കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.

ഒ.ബി.സി. വിഭാഗത്തിന് 48 ശതമാനവും എസ്.സി.,എസ്.ടി വിഭാഗത്തിന് പാസ് മാർക്കും മതി. വിശദവിവരത്തിന് ഫോൺ: 9400300217, 9746998700, 9946514088, 7560992525.

Tagsmba
Share: