• 1
    Sep

    എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

    ആലപ്പുഴഃ പുന്നപ്ര കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ റ് ആൻഡ് ടെക്നോളജിയിൽ ( രണ്ടു വർഷത്തെ ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് സ്പോട്ട് ...
  • 1
    Jul

    എം.ബി.എ പ്രവേശനം

    കോഴിക്കോട് :സഹകരണ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റീവ് മാനേജ്മെൻ റി ല്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) ബാച്ചില്‍ ഒഴിവുള്ള സീറ്റുകളില്‍ അഡ്മിഷനുള്ള അഭിമുഖം ജൂലൈ ...
  • 22
    Aug

    എം ബി എ : അപേക്ഷ ക്ഷണിച്ചു

    തിരുഃ കേരള സർവകലാശാല നേരിട്ട് നടത്തുന്ന യു.ഐ.എം. അടൂർ സെൻററിൽ എം.ബി.എ. ദ്വിവത്സര കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. ...
  • 29
    Jul

    എം ബി എ സ്പോട്ട് അഡ്മിഷൻ

    തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ റവന്യൂ വകുപ്പിന് കീഴിലുള്ള ദുരന്തനിവാരണ പരിശീലനകേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ് (ILDM) നടത്തുന്ന ദുരന്തനിവാരണ എം.ബി.എയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ...
  • 28
    Jun

    എം.ബി.എ സ്പോട്ട് അഡ്മിഷൻ

    തിരുഃ സഹകരണവകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയൻറെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറിൽ (കിക്മയിൽ) 2025-27 എം.ബി.എ ബാച്ചിലേക്ക് എസ്.സി/ എസ്.ടി/ ...
  • 30
    May

    കിക്മ എം.ബി.എ സ്പോട്ട് അഡ്മിഷൻ

    തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻ റി ൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2025-27 ബാച്ചിലേയ്ക്ക് അഡ്മിഷൻ ജൂൺ നാലിന് രാവിലെ 9.30 മുതൽ 12.30 ...
  • 5
    May

    എം.ബി.എ: ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും

    ആലപ്പുഴഃ പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് ആന്‍ഡ് ടെക്നോളജി (ഐ.എം.റ്റി) 2025-2027 വര്‍ഷത്തേക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് പ്രവേശനം നടത്തുന്നു. മേയ് എട്ടിന് രാവിലെ 10 ...
  • 29
    Apr

    കിക്മയില്‍ എം.ബി.എ അഭിമുഖം

    ആലപ്പുഴഃ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻ റി ല്‍(കിക്മ) എം.ബി.എ.(ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്ക് അഡ്മിഷന്‍ മെയ് മൂന്നിന് രാവിലെ 9.30 മുതല്‍ 12.30 വരെ ചേര്‍ത്തല ...
  • 5
    Feb

    കിക്മയില്‍ എം.ബി.എ പ്രവേശനം

    തിരുഃ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറില്‍ (കിക്മ) എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ദ്വിവല്‍സര ...
  • 12
    Aug

    കിറ്റ്സിൽ എം.ബി.എ: സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14 ന്

    തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിൻറെ മാനേജ്‌മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻറ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ആഗസ്റ്റ് 14 ന് രാവിലെ 10 ...