സ്റ്റെനോ ഗ്രാഫർ പരീക്ഷ: ഇപ്പോൾ അപേക്ഷിക്കാം.

Share:

സ്റ്റാഫ് സെലക്ഷ൯ കമ്മീഷ൯ നടത്തുന്ന സ്റ്റെനോ ഗ്രാഫർ പരീക്ഷ -2017 നു അപേക്ഷ ക്ഷണിച്ചു.
പ്രായം: 18 – 27 വയസ്സ്.
ഒഴിവുകള്‍: എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
വിശദവിവരങ്ങൾ www.ssc.nic.in / www.ssckkr.kar.nic.in എന്ന വെബ്സൈറ്റിൽ  ലഭിക്കും .
അപേക്ഷ ഓണ്‍ലൈ൯ ആയിട്ടാണ് അയക്കേണ്ടത് .
വെബ്സൈറ്റ് : www.ssconline.nic.in
അവസാന തീയതി: ജൂലൈ 15

Share: