ഗേറ്റ് (GATE) പരീക്ഷ : സെപ്റ്റംബർ ഒന്ന് മുതൽ അപേക്ഷിക്കാം

Share:

2018 ലെ ഗേറ്റ് ( GATE – Graduate Aptitude Test in Engineering ) പരീക്ഷ ഫെ​​ബ്രു​​വ​​രി 3, 4,10,11 തീ​​യ​​തി​​ക​​ളി​​ൽ ഓ​​ണ്‍​ലൈ​​നാ​​യി ന​​ട​​ത്തും. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ഗേ​​റ്റ് ഓ​​ണ്‍​ലൈ​​ൻ ആ​​പ്ലി​​ക്കേ​​ഷ​​ൻ സി​​സ്റ്റം സെ​​പ്റ്റം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ സ​​ജീവമാ​​കും. ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചു വ​​രെ എ​​ൻ​​റോ​​ൾ ചെ​​യ്യാം. രാ​​വി​​ലെ​​യും ഉ​​ച്ച​​യ്ക്കു​​മാ​​യാ​​ണു പ​​രീ​​ക്ഷ. ഫ​​ലം മാ​​ർ​​ച്ച് 17നു ​​പ്ര​​ഖ്യാ​​പി​​ക്കും. ഗേ​​റ്റ് സ്കോ​​റി​​ന് മൂ​​ന്നു വ​​ർ​​ഷ​​ത്തെ സാ​​ധു​​ത ഉ​​ണ്ടാ​​യി​​രി​​ക്കും.എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ടെ​​ക്നോ​​ള​​ജി, ആ​​ർ​​ക്കി​​ടെ​​ക്ച​​ർ മാ​​സ്റ്റേ​​ഴ്സ് പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കും സ​​യ​​ൻ​​സി​​ൽ ഡോ​​ക്ട​​റ​​ൽ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കും സ്കോ​​ള​​ർ​​ഷി​​പ്പോ​​ടെ പ​​ഠ​​നം ന​​ട​​ത്താ​​നു​​ള്ള യോ​​ഗ്യ​​താ പ​​രീ​​ക്ഷ​​യാ​​ണ് ഗേ​​റ്റ് .

രാ​​ജ്യ​​ത്തെ എ​​ട്ടു മേ​​ഖ​​ല​​ക​​ളാ​​യി തി​​രി​​ച്ചാ​​ണു ഗേ​​റ്റ് ന​​ട​​ത്തു​​ന്ന​​ത്. കേ​ര​ള​ത്തി​ൽ ആ​​ല​​പ്പു​​ഴ, ആ​​ലു​​വ, ആ​​റ്റി​​ങ്ങ​​ൽ, ചെ​​ങ്ങ​​ന്നൂ​​ർ, ഇ​​ടു​​ക്കി, ക​​ണ്ണൂ​​ർ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, കാ​​സ​​ർ​​ഗോ​​ഡ്, കൊ​​ല്ലം, കോ​​ത​​മം​​ഗ​​ലം, കോ​ട്ട​യം, കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം, മൂ​​വാ​​റ്റു​​പു​​ഴ, നെ​​ടു​​മ​​ങ്ങാ​​ട്, പാ​​ലാ, പാ​​ല​​ക്കാ​​ട്, പ​​യ്യ​​ന്നൂ​​ർ, പു​​ന​​ലൂ​​ർ, തൃ​​ശൂ​​ർ, വ​​ട​​ക​​ര, തി​​രു​​വ​​ന​​ന്ത​​പു​​രം, എ​​റ​​ണാ​​കു​​ളം, അ​​ങ്ക​​മാ​​ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്. വി​​ദേ​​ശ​​ത്ത് ദു​​ബാ​​യ്, അ​​ഡീ​​സ് അ​​ബാ​​ബ, കൊ​​ളം​​ബോ, ധാ​​ക്ക, കാ​​ഠ്മ​​ണ്ഡു, സിം​​ഗ​​പ്പൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും പ​​രീ​​ക്ഷാ കേ​​ന്ദ്ര​​മു​​ണ്ട്.

എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ടെ​​ക്നോ​​ള​​ജി, ആ​​ർ​​ക്കി​​ടെ​​ക്ച്ച​​ർ മാ​​സ്റ്റേ​​ഴ്സ് പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കും സ​​യ​​ൻ​​സി​​ൽ ഡോ​​ക്ട​​റ​​ൽ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കും സ്കോ​​ള​​ർ​​ഷി​​പ്പോ​​ടെ പ​​ഠ​​നം ന​​ട​​ത്താ​​ൻ ഗേ​​റ്റ് സ്കോ​​ർ നി​​ർ​​ബ​​ന്ധ​​മാ​​ണ്. കൂ​​ടാ​​തെ പ്ര​​മു​​ഖ പൊ​​തു മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യ ഭാ​​ഭാ അ​​റ്റോ​​മി​​ക് റി​​സ​​ർ​​ച്ച് സെ​​ന്‍റ​​ർ, ഭാ​​ര​​ത് ഹെ​​വി ഇ​​ല​​ക്ട്രി​​ക്ക​​ൽ​​സ് ലി​​മി​​റ്റ​​ഡ്, ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ തു​​ട​​ങ്ങി​​യ​​വ എ​​ക്സി​​ക്യു​​ട്ടീ​​വു​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തും ഗേ​​റ്റ് സ്കോ​​റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ്.

ഗേ​​റ്റ് പ​​രീ​​ക്ഷ​​യ്ക്കു വേ​​ണ്ട യോ​​ഗ്യ​​ത​​ക​​ൾ- എ​​ൻ​​ജി​​നി​​യ​​റിം​​ഗ്/ ടെ​​ക്നോ​​ള​​ജി/ ആ​​ർ​​ക്കി​​ടെ​​ക്ച്ച​​ർ/ ഫാ​​ർ​​മ​​സി (പോ​​സ്റ്റ് ഡി​​പ്ലോ​​മ/ പോ​​സ്റ്റ് ബി​​എ​​സ്‌​സി/ പ്ല​​സ് ടു​​വി​​നു ശേ​​ഷം നാ​​ല് വ​​ർ​​ഷം), ബി​​എ​​സ്‌​സി ഡി​​ഗ്രി അ​​വ​​സാ​​ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ, സ​​യ​​ൻ​​സ്/ മാ​​ത്ത​​മാ​​റ്റി​​ക്സ്/ സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്/ കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ. ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് മാ​​സ്റ്റ​​ർ ഡി​​ഗ്രി ഉ​​ള്ള​​വ​​ർ. ഡ്യു​​വ​​ൽ ഡി​​ഗ്രി വ​​ഴി എ​​ൻ​​ജി​​നി​​യ​​റിം​​ഗ്/ ടെ​​ക്നോ​​ള​​ജി ബി​​രു​​ദം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​വ​​ർ, അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ എം​​എ​​സ്‌​സി ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ്/ ബി​​എ​​സ് എം​​എ​​സ്, എ​​എം​​ഐ​​ഇ ന​​ട​​ത്തു​​ന്ന ഐ​​ഇ (1), എ​​എം​​ഐ​​സി​​ഇ (1).ഐ​​സി​​ഇ (1)പാ​​സാ​​യ​​വ​​ർ അ​​ല്ലെ​​ങ്കി​​ൽ ബി​​ടെ​​ക് ത​​ത്തു​​ല്യം നേ​​ടി​​യ​​വ​​ർ.

ഗേ​​റ്റ് പ​​രീ​​ക്ഷ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള വി​​ഷ​​യ​​ങ്ങ​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ www.gate.iitg.ac.in എന്ന വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ജ​​ന​​റ​​ൽ ആ​​പ്റ്റി​​റ്റ്യൂ​​ഡ് ടെ​​സ്റ്റും കോ​​ർ സ​​ബ​​്ജ​​ക്ട് ടെ​​സ്റ്റും പ​​രീ​​ക്ഷ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു. മ​​ൾ​​ട്ടി​​പ്പി​​ൾ ചോ​​യി​​സ് ടൈ​​പ്പ്, ന്യൂ​​മ​​റി​​ക്ക​​ൽ ആ​​ൻ​​സ​​ർ ടൈ​​പ്പ് ചോ​​ദ്യ​​ങ്ങ​​ളു​​ണ്ടാ​​യി​​രി​​ക്കും. ന്യൂ​​മ​​റി​​ക്ക​​ൽ ആ​​ൻ​​സ​​ർ ടൈ​​പ്പ് ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് കീ​​പാ​​ഡ് ഉ​​പ​​യോ​​ഗി​​ച്ച് ഉ​​ത്ത​​രം എ​​ന്‍റ​​ർ ചെ​​യ്യ​​ണം. മു​​ൻ​​കാ​​ല ചോ​​ദ്യ​​പേ​​പ്പ​​റു​​ക​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.
അ​​പേ​​ക്ഷാ ഫീ​​സ് -പു​​രു​​ഷ​​ൻ​​മാ​​ർ​​ക്ക് 1500 രൂ​​പ.

സം​​വ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ടവ​​ർ​​ക്കും വ​​നി​​ത​​ക​​ൾ​​ക്കും 750 രൂ​​പ.
ഗോ​​ഹ​​ട്ടി ഐ​​ഐ​​ടി​​ക്കാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ പ​​രീ​​ക്ഷാ ചു​​മ​​ത​​ല.
കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: www.gate.iitg.ac.in

Share: