ബി.ടെക് ഈവനിംഗ് കോഴ്‌സ് : ജൂലൈ ഏഴ് വരെ അപേക്ഷിക്കാം

Share:

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗ്, വയനാട് സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ 2018-19 അദ്ധ്യയന വര്‍ഷത്തിലെ ബി.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് ജൂലൈ ഏഴ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും രേഖകളും പ്രൊഫസര്‍, കോളേജ് ഓഫ് എന്‍ജിനീയറിംഗ്, ഓഫീസ് ഓഫ് ദി പാര്‍ട്ട്-ടൈം ഈവനിംഗ് ഡിഗ്രി കോഴ്‌സ് ഓഫീസ്, തിരുവനന്തപുരം-16 എന്ന വിലാസത്തില്‍ ജൂലൈ 10 ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും പ്രൊസ്‌പെക്ടസിനും : www.dte.kerala.gov.in , www.admission.dte.kerala.gov.in , www.cet.ac.in

Share: