യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു: 89 ഒഴിവുകൾ

Share:

കേന്ദ്രസർവീസിലെ വിവിധ തസ്‌തികകളിലെ 89 ഒഴിവുകളിലേക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.

പബ്ലിക്‌ പ്രോസിക്യൂട്ടർ: 43

അസിസ്‌റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ: 26

അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ (സിവിൽ) :10

ഇക്കണോമിക്‌‌ ഓഫീസർ: 01

പ്രോഗ്രാമർ ഗ്രേഡ്‌ എ: 01

സീനിയർ സയന്റിഫിക്‌ ഓഫീസർ: 08

എന്നിങ്ങനെയാണ്‌ ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കണം.

അവസാന തിയതി മാർച്ച്‌ 18.

വിശദവിവരം; www.upsconline.nic.in  എന്ന വെബ്‌സൈറ്റിൽ.

TagsUPSC
Share: