• 8
    Jan

    കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു ഇ​​​​ല​​​​ക്‌​​​​ട്രി​​​​സി​​​​റ്റി ബോ​​​​ർ​​​​ഡി​​​​ൽ അവസരം

    കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഇ​​​​ല​​​​ക്‌​​​​ട്രി​​​​സി​​​​റ്റി ബോ​​​​ർ​​​​ഡി​​​​ൽ (കെ​​​​എ​​​​സ്‌​​​​ഇ​​​​ബി) കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. എ​​​​ട്ട് ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ (പു​​​​രു​​​​ഷ​​​​ൻ)- ര​​​​ണ്ട്, ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ (വ​​​​നി​​​​ത)- ഒ​​​​ന്ന്, വോ​​​​ളി​​​​ബോ​​​​ൾ ...
  • 8
    Jan

    വെറ്ററിനറി ഡോക്ടര്‍ ഒഴിവ്

    കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമുകളുടെ ഭാഗമായി ജില്ലയിലെ പാനൂര്‍, കൂത്തുപറമ്പ, പേരാവൂര്‍, തളിപ്പറമ്പ, പയ്യന്നൂര്‍, തലശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ വൈകുന്നേരം ആറ് മുതല്‍ രാവിലെ ...
  • 8
    Jan

    സഹകരണ ബാങ്കുകളിൽ 291 ഒഴിവുകൾ

    സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ൽ/​​​ബാ​​​ങ്കു​​​ക​​​ളി​​​ൽ സെ​​​ക്ര​​​ട്ട​​​റി/​​​അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, ജൂ​​​ണി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്, സി​​​സ്റ്റം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ, ഡേ​​​റ്റാ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ, ടൈ​​​പ്പി​​​സ്റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ൽ 291 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ ...
  • 8
    Jan

    എൻജിനീയർ ഒഴിവ്

    ഒരു അർദ്ധ സർക്കാർ സ്ഥാാപനത്തിൽ എൻജിനീയർ തസ്തികയിൽ ആറ് ഒഴിവുകളുണ്ട്. ഓപ്പൺ-മൂന്ന്, ഇ.റ്റി.ബി-ഒന്ന്, എസ്.സി-ഒന്ന്, മുസ്ലിം-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: മെക്കാനിക്കൽ/മെറ്റലർജിക്കൽ എൻജിനിയറിംഗിൽ ബിരുദം, ഫൗൺട്രി/ഹെവി എൻജിനിയറിംഗ് ...
  • 8
    Jan

    പുനര്‍ജനി സുരക്ഷ പദ്ധതിയില്‍ ഒഴിവ്

    പത്തനംതിട്ട: സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പുനരജനി സുരക്ഷാ പദ്ധതിയിലേക്ക് മോണിട്ടറിംഗ് ഇവാലുവേഷന്‍ ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു/എം. ...
  • 8
    Jan

    ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുകൾ

    തിരുവന്തപുരം : സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹില്ലിലെ ടി.പി.എൽ.സി യിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസർ രണ്ടൊഴിവുണ്ട്. എം.ടെക് ഫസ്റ്റ് ക്ലാസാണ് ...
  • 8
    Jan

    ഐ & പി.ആർ.ഡിയിൽ കണ്ടൻറ് ഡെവലപ്പർ

    തിരുവനന്തപുരം : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലേക്ക് കരാർ /ദിവസവേതനാടിസ്ഥാനത്തിൽ ഒരു കണ്ടൻറ് ഡെവലപ്പറെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായവർ മാത്രം അപേക്ഷിച്ചാൽ മതി. ...
  • 8
    Jan

    ജൂനിയർ റസിഡന്റ് കൂടിക്കാഴ്ച 16ന്

    കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ നിലവിലുള്ള ജൂനിയർ റസിഡന്റുമാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഈ മാസം 16ന് 11 മണിക്ക് നടക്കും. എം.ബി.ബി.എസ് ബിരുദമാണ് ...
  • 8
    Jan

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    പത്തനംതിട്ട: റാന്നി ഗവണ്‍മെന്റ് ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ അല്ലെങ്കില്‍ ബിബിഎയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷേ്യാളജി/സോഷ്യല്‍ ...
  • 7
    Jan

    ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ട്രേഡില്‍

    കോട്ടയം : പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് ജനുവരി 11 രാവിലെ 10 മണിക്ക് ...