ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

Share:

ധനകാര്യ വകുപ്പിന്റെ കീഴിലുളള സ്പാർക്ക് പി.എം.യു.വിൽ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് കരാടിസ്ഥാനത്തിൽ നിയമിക്കുന്നു.

വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾക്ക്: www.info.spark.gov.in

Share: