വിമൻ ആൻറ് ചിൽഡ്രൻസ് ഹോമിൽ ഒഴിവ്

Share:

കേരള സർക്കാർ വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ വഴി തൃശൂർ ജില്ലയിൽ ആരംഭിക്കുന്ന വിമൻ ആൻറ് ചിൽഡ്രൻസ് ഹോമി (എൻട്രി ഹോം)ലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഹോം മാനേജർ

യോഗ്യത: എം.എസ്.ഡബ്ല്യു/സൈക്കോളജി/സോഷ്യോളജി ബിരുദാനന്തര ബിരുദം

പ്രായം : 2021 ജൂലൈ ഒന്നിന് 25 വയസ് പൂർത്തിയായിരിക്കണം.

പ്രതിമാസ വേതനം: 22,500 രൂപ

ഫീൽഡ് വർക്കർ കം കേസ് വർക്കർ

യോഗ്യത: എം.എസ്.ഡബ്ല്യു, സൈക്കോളജി, സോഷ്യോളജി പി.ജി

പ്രായം : 2021 ജൂലൈ ഒന്നിന് 23 വയസ് പൂർത്തിയാകണം.

പ്രതിമാസ വേതനം: 16,000 രൂപ

കെയർ ടേക്കർ

യോഗ്യത: പ്ലസ് ടു

പ്രായം : 2021 ജൂലൈ ഒന്നിന് 23 വയസ് പൂർത്തിയാകണം.

പ്രതിമാസ വേതനം: 12,000 രൂപ

സൈക്കോളജിസ്റ്റ് (പാർട്ട് ടൈം, ആഴ്ചയിൽ രണ്ട് ദിവസം)

യോഗ്യത: സൈക്കോളജി ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.

പ്രതിമാസ വേതനം: 12,000 രൂപ

കുക്ക്

യോഗ്യത: അഞ്ചാം ക്ലാസ്, സമാന തൊഴിൽ പരിചയം വേണം.

പ്രായം : 2021 ജൂലൈ ഒന്നിന് 23 വയസ് പൂർത്തിയാകണം.

പ്രതിമാസ വേതനം: 12,000 രൂപ

ലീഗൽ കൗൺസിലർ(പാർട്ട് ടൈം)

യോഗ്യത: എൽ.എൽ.ബി

പ്രായം : 2021 ജൂലൈ ഒന്നിന് 23 വയസ് പൂർത്തിയാകണം.

പ്രതിമാസ വേതനം: 10,000 രൂപ

സെക്യൂരിറ്റി(രാത്രി മാത്രം)

യോഗ്യത: എസ്.എസ്.എൽ.സി, തൊഴിൽ പരിചയം അഭികാമ്യം.

പ്രായം : 2021 ജൂലൈ ഒന്നിന് 23 വയസ് പൂർത്തിയാകണം.

പ്രതിമാസ വേതനം: 10,000 രൂപ

ക്ലീനിങ് സ്റ്റാഫ്

യോഗ്യത:  അഞ്ചാം ക്ലാസ്സ്

പ്രായം : 2021 ജൂലൈ ഒന്നിന് 20 വയസ് പൂർത്തിയാകണം.

പ്രതിമാസ വേതനം: 9,000 രൂപ

കൂടുതൽ വിവരങ്ങൾ http://wcd.kerala.gov.in/ എന്ന വെബ് സൈറ്റിൽ ലഭിക്കും .

Share: