തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾ

Share:

തിരുഃ കെൽട്രോണിൻറെ വഴുതക്കാടുള്ള നോളജ് സെൻററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്‌സുകൾ – അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയാ ഡിസൈനിങ് ആൻഡ് അനിമേഷൻ ഫിലിം മേക്കിങ്, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജിസ് എന്നിവയാണ് കോഴ്‌സുകൾ. കോഴ്‌സ് കാലാവധി 12 മാസം.

വിവരങ്ങൾക്ക് ഫോൺ : 8590605260, 0471-2325154

ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സ് പ്രവേശനം

കോഴിക്കോട്: കെൽട്രോൺ നോളഡ്ജ് സെൻററിൽ ഒരു വർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ് സിലേക്ക് പ്രവേശനം ആരംഭിച്ചു. കേരള സർക്കാരിന്റെ അംഗീകൃത കോഴ്‌സാണിത്. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുൻഗണന.

ഫോൺ: 9526871584, 7561866186

Share: