കെൽട്രോണിൻറെ കമ്പ്യൂട്ടർ കോഴ്സുകൾ

Share:

എറണാകുളം : കെൽട്രോണിൻറെ എറണാകുളം കലൂർ നോളജ് സെൻറെറിൽ സർക്കാർ അംഗീകൃതവും നോർക്ക അറ്റസ്റ്റേഷന് യോഗ്യവുമായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിൻറെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി; പി.എസ്.സി. നിയമനങ്ങൾക്ക് യോഗ്യമായ പി.ജി.ഡി.സി.എ., ഡി.സി.എ. എന്നീ കോഴ്‌സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു.

വിവരങ്ങൾക്ക്: കെൽട്രോൺ നോളജ് സെൻറെർ, മൂന്നാം നില, എം.ഇ.എസ് കൾച്ചറൽ കോംപ്ലക്‌സ്, റിസർവ് ബാങ്കിന് സമീപം, കലൂർ, കൊച്ചി, എറണാകുളം – 682017.

ഫോൺ: 04842971400, 8590605259.

Share: