കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം

Share:

കൊല്ലം: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദം.
പ്രായപരിധി: 30.
മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
ksg.keltron.in വെബ്‌സൈറ്റില്‍ അപേക്ഷാഫോം ലഭിക്കും.
വിശദ വിവരങ്ങള്‍ 8137969292 എന്ന നമ്പരില്‍ ലഭിക്കും.

Share: