കെല്‍ട്രോണ്‍: വിവിധ കോഴ്‌സുകളില്‍ പ്രവേശനം

Share:

കെല്‍ട്രോണില്‍ ജേണലിസം കോഴ്‌സ് 

കോഴിക്കോട്;  കെല്‍ട്രോണ്‍ കോഴിക്കോട് സെന്ററില്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം.

അവസാന തീയതി നവംബര്‍ 20.

വിലാസം: കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോണ്‍: 9544958182, 8137969292.

കെല്‍ട്രോണ്‍: വിവിധ കോഴ്‌സുകളില്‍ പ്രവേശനം

കെല്‍ട്രോണ്‍ കോഴിക്കോട് നോളജ് സെന്ററില്‍ ആരംഭിക്കുന്ന പുതിയ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സോഫ്റ്റ്വെയര്‍ ടെസ്റ്റിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മെഷീന്‍ ലേര്‍ണിങ് യൂസിങ് പൈതണ്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ നെറ്റ്വര്‍ക്കിങ് വിത്ത് ഇ ഗാഡ്‌ജെറ്റ് ആ്ന്റ് ലാപ്‌ടോപ്പ്, അനിമേഷന്‍ ഫിലിം മേക്കിങ്, ലോജിസ്റ്റിക്‌സ്, ഫയര്‍ ആന്റ് സേഫ്റ്റി – എന്നിവയാണ് കോഴ്‌സുകള്‍. ഫോണ്‍: 8590605275

Share: