മത്സ്യഫെഡിൽ ഡവലപ്മെന്‍റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഫെഡറേഷ൯ ഫോര്‍ ഫിഷറീസ് ഡവലപ്മെന്‍റ് ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ ഡവലപ്മെന്‍റ് ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓഗസ്റ്റ് 21 വരെ ആപേക്ഷിക്കാം.
മാനേജ്മെന്‍റ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് , എം.ഐ.എസ്, ടെക്നിക്കല്‍ എന്നീ വിഭാഗങ്ങളിലായാണ് ഒഴിവ്.
വിശദവിവരങ്ങള്‍ക്ക് www.matsyafed.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: