-
എയര്‍ഇന്ത്യയിൽ 400 വനിതാ ക്യാബിന് ക്രൂ
എയര്‍ ഇന്ത്യയുടെ നോര്‍ത്തേൺ റീജനിൽ വനിതകള്‍ക്ക് അവസരം. ഫീമെയില്‍ ക്യാബി൯ ക്രൂ തസ്തികയിൽ 400 ഒഴിവുകളുണ്ട്. എക്സ്പീരിയന്‍സ് ക്യാബി൯ ക്രൂ, ട്രെയിനി ക്യാബി൯ ക്രൂ എന്നിങ്ങനെ 2 ... -
ഐ.ടി മിഷനിൽ നെറ്റ് വര്‍ക്ക് , സോഫ്റ്റ് വേ൪ എന്‍ജിനീയ൪
കേരള സ്റ്റേറ്റ് ഐ.ടി മിഷന് നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍, സോഫ്റ്റ് വേര് എന്‍ജിനീയ൪ തസ്തികകളില്‍ കരാ൪ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒഴിവുകള്‍: 2 പ്രായം: 35 വയസ്സിൽ ... -
സര്‍ക്കാര്‍ സ്ഥാപനത്തില്‍ എല്‍.ഡി ടൈപ്പിസ്റ്റ്
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എല്‍.സി ആംഗ്ലോ ഇന്ത്യ൯ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള എൽ.ഡി ടൈപ്പിസ്റ്റ് (വിമുക്ത ഭടന്) തസ്തികയിലെ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. ... -
ഇസാഫ് ബാങ്കില്‍ 1660 ഓഫീസര്‍, ട്രെയിനി
തൃശ്ശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന റിസര്‍വ്വ് ബാങ്ക് അംഗീകൃത ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിൽ വിവിധ തസ്ഥികയിലായി 1660 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് ഓഫീസര്‍ ... -
റെയില്‍വേയിൽ 18 സ്കൌട്ട് & ഗൈഡ്സ്
നോര്‍ത്ത് വെസ്റ്റേൺ റെയില്‍വേയിലും നോര്‍ത്ത് സെന്‍ട്രൽ റെയില്‍വേയിലും സ്കൌട്ട് & ഗൈഡ്സ് യോഗ്യതയുള്ളവര്‍ക്ക് അവസരം. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ... -
ശാരീരിക വൈകല്യമുള്ളവര്‍ക്കുള്ള ദേശീയ അവാര്‍ഡിന് അപേക്ഷിക്കാം
ശാരീരിക വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2017 ലെ ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച വികലാംഗ ജീവനക്കാര്‍/സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വികലാംഗര്‍ക്ക് നിയമനം നല്‍കിയിട്ടുള്ള ... -
ജനറല്‍ നഴ്സിംഗ് സ്പോര്‍ട്സ് ക്വാട്ടാ പ്രവേശനം
ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള 14 നഴ്സിംഗ് സ്കൂളുകളില്‍ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ് 2017 ന് കായിക താരങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ കേരള ... -
സ്പോര്‍ട്സ് സ്കൂള്‍ : അധ്യാപക ഒഴിവുകൾ – 19 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളായണിയിലെ ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളില്‍ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ അധ്യാപക തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ... -
കായികപ്രതിഭകൾക്ക് സ്കോളര്‍ഷിപ്പ്
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അക്കാഡമിക് വിഭാഗമായ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് കായികപ്രതിഭകൾക്ക് ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിരവധി സ്പോര്‍ട്സ് സ്കോളര്‍ഷിപ്പുകള്‍ നല്കിവരുന്നു. പ്രധാന ... -
ഉഡാന്‍ പദ്ധതി: പെൺകുട്ടികൾക്ക് എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം
പെണ്‍കുട്ടികളെ ഉന്നത പഠനത്തിന് പ്രോത്സാഹിപ്പിക്കുവാൻ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ഉഡാന്‍ പദ്ധതിയിലൂടെ എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം. ശ്രേഷ്ഠ സ്ഥാപനങ്ങളില്‍ എഞ്ചിനീയറിംഗ് പഠനത്തിന് പെണ്‍കുട്ടികളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ...