-
ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി ശാസ്ത്രം, ഭൗമ ശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം,തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി, എന്നീ ... -
കോച്ചിംഗ് സെന്ററുകളില്‍ വിദഗ്ധര്‍ : ഇപ്പോൾ അപേക്ഷിക്കാം
ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന് കീഴിലുള്ള സംസ്ഥാനത്തെ 17 ന്യൂനപക്ഷക്ഷേമ കോച്ചിംഗ് സെന്ററുകളിലും ഉപകേന്ദ്രങ്ങളിലും കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷകള്‍ അടക്കമുള്ള പി.എസ്.സി, യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്, റെയില്‍വേ പരീക്ഷകള്‍ക്ക് ... -
എഞ്ചിനീയർമാർക്ക് ആർമിയിൽ അവസരം
ഇന്ത്യൻ ആർമിയിലെ ടെക്നിക്കൽ എൻട്രി കോഴ്സിലേക്ക് എൻജിനിയറിംഗ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.. പുരുഷൻമാർക്കും അവിവാഹിതരായ വനിതകൾക്കും അപേക്ഷിക്കാം. പുരുഷൻമാരുടെ ടെക്നിക്കൽ കോഴ്സിൽ 55 ഒഴിവുകളും സ്ത്രീകളുടെ ... -
ബാങ്ക് ഓഫ് മഹാരാഷ്ട്ര അപേക്ഷ ക്ഷണിച്ചു
ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ വിഭാഗങ്ങളിൽ സ്പെഷലിസ്റ്റ് ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കെയിൽ ഒന്ന്, രണ്ട്, നാല് വിഭാഗത്തിൽ പെടുന്ന തസ്തികകളാണിത്. സോഫ്റ്റ്വെയർ പ്രോഗ്രാമർ-4, സോഫ്റ്റ്വെയർ ... -
പെട്രോകെമിക്കൽസിൽ അപ്രന്റിസ് ഒഴിവുകൾ
മാംഗളൂർ പെട്രോ കെമിക്കൽസ് ലിമിറ്റഡിൽ ഡിഗ്രിക്കാർക്കും ഡിപ്ലോമക്കാർക്കും അപ്രന്റിസ്ഷിപ്പിന് അവസരം. ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയനിംഗിന് 12 ഒഴിവും ടെക്നീഷൻ അപ്രന്റിസ് ട്രെയിനിംഗിന് അഞ്ച് ഒഴിവുകളുമാണുള്ളത്. 2015, 2016, ... -
ഫോറസ്റ്റ് സർവീസ് പരീക്ഷ : അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) പരീക്ഷ- 2018ന് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. യുപിഎസ്സിയുടെ പുതുക്കിയ പരീക്ഷാചട്ടമനുസരിച്ചു ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്കു അപേക്ഷിക്കുന്നവർ സിവിൽ ... -
നേഴ്സ് തസ്തികയിൽ 60 ഒഴിവുകൾ
ഇന്റലിജന്റ് കമ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ നേഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . നേഴ്സിങ് സിസ്റ്റർ‐ 35, ഐസിയു നേഴ്സ്‐ 15, ഒടി നേഴ്സ്(കാത്ത് ലാബ്)‐ ... -
ഭോപ്പാൽ എയിംസിൽ 600 ഒഴിവുകൾ
ഭോപ്പാൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസിൽ സീനിയർ നേഴ്സിങ് ഓഫീസർ (സ്റ്റാഫ് നേഴ്സ് ഗ്രേഡ് ഒന്ന്‐ ഗ്രൂപ്പ് ബി) നേഴ്സിങ് ഓഫീസർ (സ്റ്റാഫ് നേഴ്സ് ... -
സിവിൽ സർവീസ് പരീക്ഷ: ഇപ്പോൾ അപേക്ഷിക്കാം
ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉൾപ്പെടെ 24 സിവിൽ സർവീസ് കാഡറുകളിൽ നിയമനത്തിനായി യൂണിയൻ പബ്ളിക് സർവീസസ് കമ്മീഷൻ (യുപിഎസ്സി) നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷ ... -
എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-19
ക്രിയാത്മകത! സമ്പത്തിലേക്കുള്ള സുവര്‍ണ്ണപാത എം ആർ കൂപ്മേയെർ പരിഭാഷ: എം ജി കെ നായർ ഒരുയര്‍ന്ന മാനേജ്മെന്റ കണ്‍സള്‍ട്ടന്റ പറയുന്നു: “നിങ്ങള്‍ക്ക് ക്രിയാത്മകത ഇല്ലെങ്കില്‍ (മെച്ചപ്പെടുത്തലിനുള്ള ആശയങ്ങള്‍ ...









