-
വിമുക്ത ഭടന്മാര്‍ക്ക് ടെറിട്ടോറിയൽ ആര്‍മി ഓഫീസറാകാം
ടെറിട്ടോറിയല്‍ ആര്‍മിയിൽ ഓഫീസ൪ തസ്തികയിലേക്ക് വിമുക്ത ഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളില്‍ നിന്ന് ഓഫീസ൪ തസ്തികയിൽ വിരമിച്ചവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ... -
നേവിയിൽ കായികതാരങ്ങള്‍ക്ക് സെയിലറാകാം
മികവ് തെളിയിച്ച കായികതാരങ്ങള്‍ക്ക് നേവിയിൽ സെയില൪ തസ്തികയിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ഡയറക്റ്റ് എന്‍ട്രി പെറ്റി ഓഫീസര്‍, സീനിയര്‍ സെക്കണ്ടറി റിക്രൂട്ട്മെന്‍റ്, മെട്രിക് റിക്രൂട്ട്സ് വിഭാഗങ്ങളിലാണ് ... -
പോലീസ് കോൺസ്റ്റബിൾ ,ഹെഡ് കോൺസ്റ്റബിൾ 241 ഒഴിവുകൾ
അര്‍ദ്ധ സൈനിക സേനാ വിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡ൪ പോലീസ് ഫോഴ്സിലേക്ക് (ഐ.ടി.ബി.പി.എഫ്), കോൺസ്റ്റബിൾ(മോട്ടോര്‍ മെക്കാനിക്) ,ഹെഡ് കോൺസ്റ്റബിൾ (മോട്ടോര്‍ മെക്കാനിക്) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 2 തസ്തികകളിലായി ... -
കേന്ദ്രീയ വിദ്യാലയങ്ങളില്‍ അനധ്യാപകര്‍ : 1017 ഒഴിവുകള്‍
കേന്ദ്രീയ വിദ്യാലയ സംഘാതനില്‍ അനധ്യാപക തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഓഫീസര്‍, ലൈബ്രേറിയന്‍, മറ്റ് അധ്യാപകേതര തസ്തികകളിലായി 1017 ഒഴിവുകഒഴിവുകളാണുള്ളത് . ... -
മില്‍മ എറണാകുളം മേഖലയിൽ അവസരം.
മില്‍മയുടെ എറണാകുളം മേഖല യൂണിയനിൽ വിവിധ തസ്തികകളിലായി താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്‍റ് മാര്‍ക്കറ്റിംഗ് ഓഫീസ൪: അംഗീകൃത സര്‍വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സോടെ ... -
കിലയില്‍ ലൈബ്രേറിയ൯
തൃശൂരിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കില) ലൈബ്രേറിയന്‍, അസിസ്റ്റന്‍റ് ലൈബ്രേറിയന്‍ തസ്ഥികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈബ്രേറിയന്‍: ശമ്പളം: 15,600 -39,100 രൂപ, ഗ്രേഡ് പേ: ... -
നിര്‍മലഗിരി കോളേജിൽ ലൈബ്രേറിയ൯
കണ്ണൂര്‍ നിര്‍മലഗിരി കോളേജില്‍ യു.ജി.സി ലൈബ്രേറിയന്‍റെ (സ്ഥിരം) ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഗവര്‍മെന്‍റ്/യു.ജി.ജി/കണ്ണൂര്‍ സര്‍വകലാശാല ചട്ടങ്ങളനുസരിച്ച് ഉള്ള യോഗ്യത വേണം. അപേക്ഷാ ഫോം 500 ... -
ഹൈക്കോടതിയില്‍ കോണ്‍ഫിഡ൯ഷ്യൽ അസിസ്റ്റന്‍റ്
കേരള ഹൈക്കോടതിയില്‍ കോണ്‍ഫിഡ൯ഷ്യൽ അസിസ്റ്റന്‍റ് ഗ്രേഡ് II തസ്തികയില്‍ രണ്ട് എന്‍.സി എ വിജ്ഞാപനങ്ങളിലായി 8 ഒഴിവുകളാണുള്ളത് ഒന്നാം എന്‍.സി എ വിജ്ഞാപന പ്രകാരം (ന്മാബ്ര്‍ 19/2017) ... -
സിന്‍ഡിക്കേറ്റ് ബാങ്കിൽ 500 പ്രൊബേഷനറി ഓഫീസർ
മണിപ്പാല്‍ സര്‍വകലാശാലയുടെ എന്‍.ഐ.ടി.ടി.ഇ സര്‍വകലാശാലയുമായും ചേര്‍ന്ന സിന്‍ഡിക്കേറ്റ് ബാങ്ക് നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സീറ്റുകള്‍ 500 ... -
സി.ഐ.എസ്.എഫില്‍ എ എസ് ഐ , ഹെഡ് കോണ്‍സ്റ്റബിൾ
സെന്‍ട്രൽ ഇന്‍ഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെക്ക് സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 31 അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ട ൪/എക്സിക്യുട്ടീവ് ഒഴിവുകളും 87 ഹെഡ് കൊന്‍സ്റ്റബിൾ /ജനറല്‍ ഡ്യൂട്ടി ...









