മെമ്പര്‍ സെക്രട്ടറി : 17 വരെ അപേക്ഷിക്കാം

Share:

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ മെമ്പര്‍ സെക്രട്ടറി തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 17 വരെ നീട്ടി.

യോഗ്യത സംബന്ധിച്ച വിശദവിവരം ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.keralabiodiversity.org ല്‍ ലഭ്യമാണ്.

Share: