സ്റ്റേറ്റ് പ്രോജക്ട് കോ -ഓര്‍ഡിനേറ്റര്‍ നിയമനം

Share:

സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ സ്റ്റേറ്റ് പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത -സോഷ്യല്‍ സയന്‍സ്/റീഹാബിലിറ്റേഷനില്‍ മാസ്റ്റര്‍ ബിരുദവും, റീഹാബിലിറ്റേഷന്‍ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
ശമ്പളം 25,200.
പ്രായപരിധി 25നും 40നും മധ്യേ.
ഈ ഒഴിവിലേക്ക് നേരത്തെ അപേക്ഷിച്ചിട്ടുളളവര്‍ വീണ്ടും അപേക്ഷിക്കാന്‍ യോഗ്യരല്ല.
അപേക്ഷകള്‍,  മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം -12, (ഫോണ്‍ 0471 2347768) എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം.
അവസാനതീയതി: ആഗസ്റ്റ് 30

Share: