• 22
    Dec

    കൗണ്‍സിലര്‍ ഒഴിവ്

    കാസർഗോഡ് : വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററിലെ കൗണ്‍സിലര്‍മാരുടെ ഒഴിവിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, ക്ലീനിക്കല്‍ സൈക്കോളജിയിലുള്ള മാസ്റ്റര്‍ ബിരുദവും സംസ്ഥാന- ...
  • 22
    Dec

    എം.ആര്‍.ഐ ടെക്‌നീഷ്യന്‍ : താത്കാലിക നിയമനം

    കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ എം.ആര്‍.ഐ ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡി.എം.ആര്‍.റ്റി/എം.ആര്‍.ഐ യൂണിറ്റില്‍ പ്രവൃത്തി പരിചയം. ഇന്റര്‍വ്യൂ ഡിസംബര്‍ 27-ന് ...
  • 22
    Dec

    ഇക്കണോമിക്‌സ് ഗസ്റ്റ് ലക്ചറർ ഒഴിവ്

    തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) ഇക്കണോമിക്‌സ് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. യോഗ്യത : ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം . യു.ജി.സി നെറ്റ് പാസ്സായവർക്ക് മുൻഗണന. താൽപര്യമുള്ളവർ ...
  • 22
    Dec

    കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് ഒഴിവ്

    കൊച്ചി: ജില്ലയിലെ ഒരു കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്തഭടർക്കായി സംവരണം ചെയ്തിരിക്കുന്ന  കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് ഗ്രേഡ് തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ...
  • 22
    Dec

    പ്രോജക്ട് എൻജിനിയർ

    തിരുവനന്തപുരത്ത് കോട്ടൂരിൽ സ്ഥാപിക്കുന്ന അന്തർദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനിയറെ നിയമിക്കുന്നു. സ്ട്രക്ചറൽ എൻജിനിയറിങ്ങിൽ എം.ടെക് ബിരുദവും പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ...
  • 22
    Dec

    ആർട്ടിസാൻസ് ഡേറ്റ ബാങ്ക് : മുഴുവൻ ആർട്ടിസാൻസും സഹകരിക്കണം

    ആർട്ടിസാൻസ് ഡേറ്റ ബാങ്ക് : കേരളത്തിലെ മുഴുവൻ ആർട്ടിസാൻസും സഹകരിക്കണം – നെടുവത്തൂർ സുന്ദരേശൻ ( ചെയർമാൻ, കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ ) പരമ്പരാഗത തൊഴിലാളികളായ ...
  • 22
    Dec

    ഹോമിയോ വകുപ്പില്‍ താല്‍ക്കാലിക ഒഴിവുകള്‍

    പാലക്കാട് : ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളിലേക്കും പ്രൊജക്ടുകളിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് എസ്.എസ്്.എല്‍.സി, എന്‍.സി.പി (ഹോമിയോ)/സി.സി.പി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മള്‍ട്ടി പര്‍പ്പസ് ...
  • 19
    Dec

    തൊഴിലുറപ്പ് പദ്ധതി: ക്വാളിറ്റി മോണിറ്റര്‍മാരെ നിയോഗിക്കുന്നു

    കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവൃത്തികള്‍ സമയബന്ധിതമായും ഗുണമേന്മയോടുംകൂടി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനായി ജില്ലാതലത്തില്‍ ക്വാളിറ്റി മോണിറ്റര്‍മാരെ നിയമിക്കുന്നു. എറണാകുളം ജില്ലയില്‍ നിശ്ചിത യോഗ്യതയുള്ള ...
  • 19
    Dec

    പാലിയേറ്റീവ് നഴ്‌സ്

    കൊച്ചി: ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററില്‍ പാലിയേറ്റീവ് നഴ്‌സ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത ...
  • 19
    Dec

    റീപ്രൊഡക്ഷന്‍ അസിസ്റ്റൻറ്

    കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ റീപ്രൊഡക്ഷന്‍ അസിസ്റ്റൻറ് ഗ്രേഡ് രണ്ട് തസ്തികയില്‍ ഓപ്പണ്‍-ഒന്ന്, ഇ.ടി.ബി(ഈഴവ/തിയ്യ/ബില്ലവ)ഒന്ന് വിഭാഗങ്ങളില്‍ സ്ഥിരം ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി, പ്രിന്റിംഗ് ടെക്‌നോളജിയില്‍ ...