അർധസർക്കാർ സ്ഥാപനത്തിൽ ഒഴിവ്

Share:

തിരുവനന്തപുരം:  ജില്ലയിലെ സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഇ.ടി.ബി, എസ്.സി വിഭാഗങ്ങളിൽ റിഗ്ഗർ ഓൺ കോൺട്രാക്ട് തസ്തികയിൽ രണ്ട് താത്ക്കാലിക ഒഴിവുകളുണ്ട്.

എസ്.എസ്.എൽ.സിയും   മൂന്നു വർഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

പ്രായം: 18-41 നും മധ്യേയായിരിക്കണം .

ശമ്പളം: പ്രതിമാസം 15,000 രൂപ.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളിൽ മെയ് 25 നകം പേര് രജിസ്റ്റർ ചെയ്യണം.

Tagsrigger
Share: