വനിതകൾക്ക് കമ്പ്യൂട്ടർ കോഴ്‌സ്

Share:

കണ്ണൂർ : സംസ്ഥാന വനിതാവികസന കോർപറേഷന്റെ കീഴിൽ പിലാത്തറയിൽ വനിതകൾക്കായി പ്രവർത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും സംസ്ഥാന റുട്രോണിക്‌സും സംയുക്തമായി നടത്തി വരുന്ന കമ്പ്യൂട്ടർ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കുറഞ്ഞ ഫീസ് നിരക്കിൽ പി എസ് സി അംഗീകൃതമായ പി ജി ഡി സി എ, സി ഡി എ, ഡാറ്റാ എൻട്രി കോഴ്‌സുകൾക്ക് പ്രവേശനം നേടാൻ താൽപര്യമുള്ള വനിതകൾ ഫെബ്രുവരി 20ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഫോൺ: 0497 2800572, 9496015018.

Share: