എഡ്യൂക്കേറ്റർ തസ്തികയിൽ ഒഴിവ്

Share:

സെൻറർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള എഡ്യുക്കേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :ആഗസ്റ്റ് 26 വൈകിട്ട് അഞ്ച് മണി.
വിശദവിവരങ്ങൾക്ക് : 8281098863, https://kscsa.org

Share: