അസിസ്റ്റൻറ് പ്രൊഫസർ നിയമനം

Share:

കണ്ണൂർ: ഗവ.എഞ്ചിനീയറിങ് കോളേജിൽ ജിയോളജി വിഭാഗത്തിൽ അഡ്ഹോക് അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുണ്ട്.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ മെയ് 20ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

ഫോൺ: 0497 2780226.

Share: