അസി. പ്രൊഫസര്‍ നിയമനം

കോഴിക്കോട് : വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബി. ടെക്ക് സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ വിഷയങ്ങളില്‍ അസി. പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 27ന് രാവിലെ 10ന് നടക്കും.
യോഗ്യത: എം. ടെക്ക് ഫസ്റ്റ് ക്ലാസ്. ബി. ടെക്ക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് (യോഗ്യത: എം.ടെക് ഫസ്റ്റ് ക്ലാസ്), മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (എം.സി.എ/എം.ടെക്ക് ഫസ്റ്റ് ക്ലാസ്) അസി. പ്രൊഫസര്‍ നിയമനത്തിന് ജൂണ്‍ 29ന് രാവിലെ 10ന് അഭിമുഖം നടക്കും.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
ഫോണ്‍: 9495728106,0496 2536125.




