അസിസ്റ്റൻറ് പ്രൊഫസര്‍ /സീനിയര്‍ റസിഡൻറ്

Share:

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലേക്കായി അസിസ്റ്റൻറ് പ്രൊഫസര്‍ /സീനിയര്‍ റസിഡൻറ്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: എംബിബിഎസ് .
ശമ്പളം: 70,000 രൂപ.

ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്. എല്‍.സി., എം.ബി. ബി. എസ്, പിജി, ഡി എന്‍ ബി സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖ, ടി സി, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മേല്‍ വിലാസം തെളിയിക്കുന്ന രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ എത്തുക.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബർ 8 രാവിലെ 11 മുതല്‍ 1 വരെ നടത്തുന്ന വാക് ഇൻറ് ര്‍വ്യൂവില്‍ പങ്കെടുക്കാം.

Share: