• 7
    Dec

    തീരമൈത്രി പദ്ധതി: കോ-ഓര്‍ഡിനേറ്റര്‍

    സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയിലേക്ക് തിരുവനന്തപുരം ജില്ലയില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കോ-ഓര്‍ഡിനേറ്റര്‍ കാറ്റഗറി ഫെഡറേഷന്‍ സതേണ്‍ റീജിയന്‍ എന്നീ തസ്തികകളിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ...
  • 7
    Dec

    പ്രോജക്ട് ഫെല്ലോ: താത്കാലിക നിയമനം

    കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് ഫെല്ലോ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക് വാല്യുവേഷൻ ഓഫ് ഇക്കോസിസ്റ്റം സർവ്വീസസ് ഇൻ ദി ...
  • 7
    Dec

    മെഡിക്കൽ ഓഫീസർ കരാർ നിയമനം

    തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത:എം.ബി.ബി.എസ് (നാകോയുടെ ഏതെങ്കിലും ട്രെയിനിംഗ് സെന്ററിൽ നിന്നും ലഭിച്ച പരിശീലനം അധികയോഗ്യതയായി കണക്കാക്കും) ...
  • 7
    Dec

    സിവിൽ എഞ്ചിനീയർ ഒഴിവ്

    തൃശൂർ ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാതല ക്വാളിറ്റി മോണിറ്ററിങ് വിഭാഗത്തിൽ അസി. എഞ്ചിനീയർ തസ്തികയിൽ കുറയാത്ത് തസ്തികയിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ...
  • 7
    Dec

    പ്രോജക്ട് ടെക്‌നീഷ്യൻ ഒഴിവ്

    തൃശൂർ ഗവ. മെഡിക്കൽ കോളേജ് സൈക്ക്യാട്രി വിഭാഗത്തിൽ പ്രോജക്ട് ടെക്‌നീഷ്യൻ ഗ്രേഡ് രണ്ട് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബിഎസ്‌സി നഴ്‌സിങ് ആണ് യോഗ്യത. സൈക്യാട്രിക് നഴ്‌സിങ്ങിലോ ...
  • 6
    Dec

    ടെക്‌നിക്കല്‍ അസിസ്റ്റൻറ്

    എറണാകുളം റീജിയണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ 24,625 രൂപ പ്രതിമാസ ഏകീകൃത വേതന വ്യവസ്ഥയില്‍ ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റൻറ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള ...
  • 6
    Dec

    വനിത നഴ്‌സുമാർക്ക് അവസരം

    സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രികളിലേക്ക് വനിത നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള വനിത നഴ്‌സുമാർക്കാണ് അവസരം. കാർഡിയാക് ...
  • 6
    Dec

    സീനിയർ സൂപ്രണ്ട് കരാർ നിയമനം

    തിരുവനന്തപുരം: സിമെറ്റ് നഴ്‌സിംഗ് കോളേജുകളിലെ സീനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് 15 വരെ അപേക്ഷിക്കാം. 01/11/2019 തീയതിയിൽ 60 വയസ് കഴിയാത്ത സീനിയർ ...
  • 4
    Dec

    മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ മൂ​​​​ന്ന് ഒ​​​​ഴി​​​​വുകൾ

    മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ മൂ​​​​ന്ന് ഒ​​​​ഴിവുകളിലേക്ക് കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​​​യാ​​​​ഡ് അപേക്ഷ ക്ഷണിച്ചു. ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ (ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്): ഒ​​​​ഴിവ് 1 യോ​​​​ഗ്യ​​​​ത: ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്/​​​​ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യ​​​​ർ 60 ശ​​​​മ​​​​താ​​​​നം ...
  • 4
    Dec

    ഇന്ത്യൻ എയർ ഫോഴ്സ് : കോ​​​​​മ​​​​​ണ്‍ അഡ്മിഷൻ ടെ​​​​​സ്റ്റ്

    ഫ്ള​​​​​യിം​​​​​ഗ്, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ, ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ചു​​​​​ക​​​​​ളി​​​​​ലാ​​​​​യി കോ​​​​​മ​​​​​ണ്‍ അ​​​​​ഡ്മി​​​​​ഷ​​​​​ൻ ടെ​​​​​സ്റ്റി​​​​​നും (​​​​എ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സ് കോ​​​​​മ​​​​​ണ്‍ ടെ​​​​​സ്റ്റ് 01/ 2020) എ​​​​ൻ​​​​സി​​​​സി സ്പെ​​​​ഷ​​​​ൽ എ​​​​ൻ​​​​ട്രി​യി​​​ലേ​​​ക്കും ഇന്ത്യൻ എയർ ഫോഴ്സ് അ​​​​പേ​​​​ക്ഷ ...