ഗ്രാമീൺ ഡാക് സേവക് : 38,926 ഒഴിവുകൾ

Share:

ന്യൂഡൽഹി: പോസ്റ്റ് ഓഫീസ് ഓഫ് ഇന്ത്യയിൽ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്) തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലായി ഇന്ത്യയിലുടനീളം ഏകദേശം 38,926 ഒഴിവുകളാണുള്ളത്. കേരളത്തിൽ 2203 ഒഴിവുകൾ പ്രതീക്ഷിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത ; പത്താം ക്‌ളാസ് വിജയം
പ്രായം : 18 -40

ഓൺലൈൻ ആയി https://indiapostgdsonline.gov.in ലൂടെ ജൂൺ 5 വരെ അപേക്ഷിക്കാം.

Share: