ലക്ച്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ്

Share:

കോഴിക്കോട് : ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലക്ച്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു.

ഓഗസ്റ്റ് 27 ന് രാവിലെ 10 മണിക്കാണ് ഇന്റ്റര്‍വ്യു.

ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത.

താല്‍പര്യമുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും, കോപ്പികളും സഹിതം ഹാജരാവേണ്ടതാണ്.

വിശദ വിവരങ്ങള്‍ക്ക്- 0496 2524920.

Share: