ഗ്രാഫിക് ഡിസൈനിംഗ്: അപേക്ഷ ക്ഷണിച്ചു

Share:

കോഴിക്കോട്:  മാളിക്കടവ് ജനറല്‍ ഐ.ടി.ഐ യില്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിംഗ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍(ബില്‍ഡിങ് ഡിസൈന്‍) എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അവസാന തീയ്യതി സെപ്റ്റംബര്‍ 5.

ഫോണ്‍- 9744002006, 9447311257.

Share: