ലാക്ടേഷന്‍ കൗണ്‍സിലര്‍ നിയമനം

Share:

കോഴിക്കോട്:  ഗവ.മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കെ.എ.എസ്.പിക്ക് കീഴില്‍ ലാക്ടേഷന്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 27ന് രാവിലെ 11.30 ന് ഐ.എംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇൻറര്‍വ്യൂ നേരിട്ട് ഹാജരാകേണ്ടതാണ്.

Tagswalkin
Share: