-
അസിസ്റ്റൻറ് പ്രൊഫസര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പ്പര്യമുള്ള ... -
വിമുക്തി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ
തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൻറെ നേതൃത്വത്തിലുള്ള വിമുക്തി പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രായപരിധി 23നും ... -
ടെക്‌നിക്കല്‍ അസിസ്റ്റൻറ് : താത്കാലിക നിയമനം
എറണാകുളം: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക ജോലികള്‍ക്കായി ടെക്‌നിക്കല്‍ അസിസ്റ്റൻറ് തസ്തികയിലേക്ക് താത്കാലികമായി ഉദ്യോഗാത്ഥികളെ നിയമിക്കുന്നു. സംസ്ഥാന സര്‍ക്കാരിൻറെ കോമേഴ്‌സ്യല്‍ പ്രാക്ടീസ് അല്ലെങ്കില്‍ ... -
പ്രൊജക്ട് അസിസ്റ്റൻറ് : താത്കാലിക നിയമനം
എറണാകുളം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ഇ-ഗ്രാമസ്വരാജുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കുന്നതിന് പ്രൊജക്ട് അസിസ്റ്റൻറിൻറെ താല്കാലിക ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ പ്രവൃത്തി ... -
ലക്ചറര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍, ലക്ചറര്‍ (ഇലക്ട്രിക്കല്‍), ഡെമോണ്‍സ്ട്രേറ്റര്‍ (ഇലക്ട്രിക്കല്‍), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ താല്ക്കാലിക നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി ... -
എൽ.ബി.എസ് സെൻററിൽ ഗസ്റ്റ് അധ്യാപകർ
തിരുവനന്തപുരം : കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെൻറ ർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് റ്റാലി/ഡി.സി.എഫ്.എ കോഴ്‌സ് പഠിപ്പിക്കുവാൻ ... -
ശ്രം – മെഗാ തൊഴില്‍മേള ഫെബ്രുവരി 19ന്
കോഴിക്കോട് : കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിൻറെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിൻറെ യും, ജില്ല പ്ലാനിങ് ഒഫിസിൻറെ യും ജില്ലാ ... -
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം
മലപ്പുറം : പൂക്കോട്ടൂര്‍ ബ്ലോക്ക് പി.എച്ച്.സിയില്‍ കോവിഡ് പ്രതിരോധത്തിന് സജ്ജീകരിച്ച കോവിഡ് കണ്‍ട്രോള്‍ സെല്ലിലേക്ക് ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യതയും കമ്പ്യൂട്ടര്‍ ... -
അസിസ്റ്റൻറ് ലൈബ്രേറിയൻ
തിരുവനന്തപുരം: കേരള സർക്കാരിനു കീഴിലുള്ള എസ്.സി.ഇ.ആർ.ടി (കേരള)യിൽ അസിസ്റ്റൻറ് ലൈബ്രേറിയൻ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് ... -
മാനേജർ ഒഴിവ്
കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എം.ബി.എ ഫിനാന്‍സ് / എം.കോം ഫിനാന്‍സ്, മൂന്നു വര്‍ഷത്തില്‍ കുറയാതെയുള്ള ...









