ജ്വല്ലറി റീട്ടെയില്‍ മാനേജ്‌മെൻറ് കോഴ്‌സ്

Share:

മലപ്പുറം: ജില്ലാ എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെൻറ്ര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറിയുടെ സഹകരണത്തോടെ ജ്വല്ലറി റീട്ടെയില്‍ മാനേജ്‌മെന്റില്‍ മൂന്ന് മാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു.

യോഗ്യത :  പ്ല്‌സ്ടു

പ്രായം :    18 നും 26 നുമിടയില്‍

മെയ് ഏഴിന് രാവിലെ 10ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന പ്രവേശനമേളയിലൂടെ്പ്രവേശനം നേടാം.

ഫോണ്‍: 04832734737

Share: