-
ജൂനിയർ ഹിന്ദി ടീച്ചർ നിയമനം
വയനാട് : മൂലങ്കാവ് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ജൂനിയർ ഹിന്ദി ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ ... -
കൗണ്‍സിലര്‍ പാനല്‍: അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട കുടുംബകോടതിയിലേക്ക് അഡീഷണല്‍ കൗണ്‍സിലര്‍ പാനല്‍ രൂപികരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദാനന്തരബിരുദം. ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്ത്രീകള്‍ക്ക് ... -
പ്രൊജക്ട് കോര്‍ഡിനേറ്റര്‍, പ്രമോട്ടർ നിയമനം
പാലക്കാട് : ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രമോട്ടറെ നിയമിക്കുന്നു. ദിവസ വേതനാ ടിസ്ഥാനത്തില്‍ താത്കാലിക നിയമനമാണ്. പ്രായപരിധി. 20-56 വയസ് ... -
വിഷന്‍ പ്ലസ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
പാലക്കാട് : പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കുന്ന വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. 2024-25 വര്‍ഷത്തില്‍ പ്ലസ് ടു/ വി.എച്ച്.എസ്.സി വിജയിച്ച മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ ... -
അപ്രൻറീസ്ഷിപ്പ് മേള: ഓഗസ്റ്റ് 11ന്
വയനാട് : കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിൻറെ യും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിൻറെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 മുതല്‍ 12.30 ... -
മേട്രന്‍ കം റസിഡൻറ് ട്യൂട്ടര്‍
പാലക്കാട് : കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള മേട്രന്‍ കം റസിഡൻറ് ട്യൂട്ടര്‍ തസ്തികയില്‍ ആഗസ്റ്റ് 12 ന് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ ... -
തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അസിസ്റ്റൻറ് നിയമനം
കോട്ടയം : ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് തെറാപ്പിസ്റ്റ്,പഞ്ചകർമ്മ അസിസ്റ്റൻറ്, മൾട്ടിപർപ്പസ് വർക്കർ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 20- 50 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ... -
തൊഴിലധിഷ്ഠിത കോഴ്സ് : അപേക്ഷ ക്ഷണിച്ചു
പാലക്കാട് : നാഗലശ്ശേരി ഐ ടി ഐ യില്‍ വിവിധ ട്രേഡുകളില്‍ വനിതാ സംവരണ വിഭാഗത്തില്‍ ഓഫ്ലൈനായി അപേക്ഷിക്കാം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ട്രേഡ്, കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയ്ഡറി ... -
ഒ.ബി.സി. യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം
പാലക്കാട് : തൊഴില്‍രഹിതരായ ഒ.ബി.സി. യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് താല്‍പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി സഹകരിക്കാനും പരിശീലനം ... -
ജൂനിയർ റെസിഡൻറ് നിയമനം
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ നോൺ അക്കാദമിക് ജൂനിയർ റെസിഡൻറ് (എൻ.എ.ജെ.ആർ ) കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓഗസ്റ്റ് എട്ടി ന് രാവിലെ പത്ത് മണി ...









