അസി. പ്ലംബര്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു

Share:

കോഴിക്കോട് : പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 (പി.എം.കെ.വി.വൈ) പദ്ധതിയില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെ.എ.എസ്.ഇ) തിരുവമ്പാടി ഗവ. ഐ.ടി.ഐയുമായി സഹകരിച്ച് നടത്തുന്ന നാല് മാസത്തെ അസിസ്റ്റന്റ് പ്ലംബര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ എട്ടാം ക്ലാസും രണ്ട് വര്‍ഷത്തെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും (എന്‍.ടി.സി).

പ്രായപരിധി: 18-45.

ഫോണ്‍: 9188925509, 7560835036

Share: