-
എം ബി എ : അപേക്ഷ ക്ഷണിച്ചു
തിരുഃ കേരള സർവകലാശാല നേരിട്ട് നടത്തുന്ന യു.ഐ.എം. അടൂർ സെൻററിൽ എം.ബി.എ. ദ്വിവത്സര കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. ... -
മെഡിക്കല്‍ ഓഫീസര്‍, സോഷ്യല്‍ വര്‍ക്കര്‍ നിയമനം
വയനാട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെൻറല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സും പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് വയനാട് ജില്ലയിലെ ആദിവാസി വീടുകളില്‍ നേരിട്ടെത്തി രോഗനിര്‍ണയവും ചികിത്സയും നടത്തുന്ന ... -
വെറ്റിനറി സർജൻ ഒഴിവ്
പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എം.എസ്.യു പി.ജി വെറ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 01.01.2025 ന് 60 വയസ് ... -
എസ് സി പ്രൊമോട്ടർ
എറണാകുളം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി//കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ എസ്. സി പ്രൊമോട്ടറുടെ നിയമനത്തിന് അതത് തദ്ദേശ സ്വയംഭരണ ... -
ക്രഷ് ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു
എറണാകുളം : വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പരിധിയിലെ, കറുകുറ്റി പഞ്ചായത്തിൽ 13-ാം വാർഡിലെ 94-ാം നമ്പർ അങ്കണവാടി ... -
ടൂൾകിറ്റ് ഗ്രാൻറിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം : സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള ടൂൾകിറ്റ് ഗ്രാൻറിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന ... -
റേഡിയോഗ്രാഫർ: അഭിമുഖം
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ നിയമനത്തിന് ആഗസ്റ്റ് 18ന് ഉച്ചതിരിഞ്ഞ് 2ന് കെ.എച്ച്.ആർ.ഡബ്ലു.എസ് റീജിയണൽ മാനേജരുടെ ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള ... -
ക്ലാർക്ക്/ ടൈപ്പിസ്റ്റ് നിയമനം
തിരുഃ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ക്ലാർക്ക്/ ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന ... -
ലീഗല്‍ കൗണ്‍സലര്‍ നിയമനം
പത്തനംതിട്ട : കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ സര്‍വീസ് പ്രൊവൈഡിംഗ് സെൻററിലേക്ക് ലീഗല്‍ കൗണ്‍സലറെ നിയമിക്കുന്നതിന് ഓഗസ്റ്റ് 19 രാവിലെ 10.30 ന് അഭിമുഖം നടക്കും. യോഗ്യത ... -
വിമുക്തി ജില്ലാ കോ-ഓഡിനേറ്ററുടെ ഒഴിവ്
മലപ്പുറം ജില്ലയിലെ എക്‌സൈസ് വകുപ്പിൻറെ വിമുക്തി മിഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിമുക്തി കോ ഓഡിനേറ്റര്‍ (ഒരു ഒഴിവ്) താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം : 23-60 ...








